ഞാൻ സാറിൻ്റെ വീഡിയോ കണ്ടിട്ട്4 ദിവസമായി , 3 ദിവസമായി ഞാൻ ചെയ്യാൻ തുടങ്ങിയിട്ട് കൈയ്യിൻ്റെ ജോയിൻറ്റ് വേദന കുറവുണ്ട്, കുറെ മുൻപ് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി – നന്ദിയുണ്ട് സാർ , ദിവസവും ഞാൻ ചെയ്യും , ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
Sir എനിക്ക് നട്ടെല്ലിന്റെ ഡിസ്ക് കംപ്ലയിന്റ് ആണ്,, ഇപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 2 ആയപ്പോൾ ഡോക്ടർ exercise ചെയ്യാൻ പറഞ്ഞു എനിക്ക് ഈ exercise ചെയ്യാൻ പറ്റുമോ
The Om symbol is one of the most revered icons in Eastern spiritual traditions and holds profound significance across yogic philosophies and practices....
Increase height naturally. Here are top powerful asanas to stretch your entire body and promote height growth. Daily practice of these asanas will show...
Very good exercise s sir Thank you
ഹിസ്റ്റെക്ടോമി സർജറി കഴിഞ്ഞു എത്ര മാസത്തിനു ശേഷം ഈ വ്യായാമം ചെയ്യാം പ്ലീസ് ഒന്നു പറയാമോ
Useful exercise
ഞാൻ സാറിൻ്റെ വീഡിയോ കണ്ടിട്ട്4 ദിവസമായി , 3 ദിവസമായി ഞാൻ ചെയ്യാൻ തുടങ്ങിയിട്ട് കൈയ്യിൻ്റെ ജോയിൻറ്റ് വേദന കുറവുണ്ട്, കുറെ മുൻപ് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി – നന്ദിയുണ്ട് സാർ , ദിവസവും ഞാൻ ചെയ്യും , ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
Very good simple excercise🙏🏻❤
ഞാനും ഇന്ന് ഫസ്റ്റായി ട്ട് തുടങ്ങി ന്നല്ല യോഗ ക്ലാസ്👍🏻 എനിക് ശോൾട്ടർ വേദനയാണ്
Very good exercise sir .Easyayi ellavarkum chaiyan pattum.Thank you sir.
Very good video sir….thanks
Jan. E yoga cheyan ennu tudagi
Supar very good ❤
Thank u sir 🥰
ഡിസ്ക് കമ്പ്ലൈന്റ് ഉണ്ട് അതുകൊണ്ട് യോഗ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ.
Thanku sir
Thanku sir, good exercise
Thanku sir
Sir, goodafternoon, I am 56 yrs old,I have free time after 11 am can we do this at 12 pm… Pls advice
Very useful nice video Thankyou Sir
Sir എനിക്ക് നട്ടെല്ലിന്റെ ഡിസ്ക് കംപ്ലയിന്റ് ആണ്,, ഇപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 2 ആയപ്പോൾ ഡോക്ടർ exercise ചെയ്യാൻ പറഞ്ഞു എനിക്ക് ഈ exercise ചെയ്യാൻ പറ്റുമോ
Thank you sir❤❤❤
സാർ mec7 ചെയ്യുന്നുണ്ട് കൂടെ ഇതും ചെയ്തൂടെ
ഞാൻ ഈ yoga ചെയ്യുന്നുണ്ട് sir ന്റെ മിക്ക വീഡിയോയും കാണുന്നുണ്ട് ഇത് സ്ഥിരമായി ചെയ്യുന്നുണ്ട്. Thank you sir
ആദ്യം ഇവരുടെ തടി ഒന്ന് കുറക്കൂ അതിനു ശേഷം നാട്ടുകാരുടെ തടി കുറയ്ക്കാം
സർ ഞാൻ നല്ല തടിയും വയറും ഉണ്ട് ഇത് കുറയ്ക്കാൻ ആഗ്രഹം ഉണ് റിപ്പ് ളേ തരണം
പ്ലീസ്🙏🙏🙏
സർ ഞാൻ നല്ല തടിയും വയറും ഉണ്ട് ഇത് കുറയ്ക്കാൻ ആഗ്രഹം ഉണ് റിപ്പ് ളേ തരണം
പ്ലീസ്🙏🙏🙏
I do this daily.. feeling good. Thank you
ഈ യോഗ ഞാൻ ഇന്ന് ചെയ്യാൻ തുടങ്ങി
ഞാനും ഈ യോഗ ഇന്ന് ചെയ്യാൻ തുടങ്ങി
ഏതു പ്രായക്കാർക്കും ഈ വ്യായാമം ചെയ്യാമോ എനിക്ക് 25 വയസ്സുണ്ട്. ശരീര ഭാരം കുറച്ച് മെലിയാൻ ഈ വ്യായാമം നല്ലതാണോ
sir nigalube namber tarumo ples