1 മാസം കൊണ്ട് തടി കുറക്കാം ഈ യോഗ ചെയ്താൽ മതി | Weight loss malayalam video | Thadi Kurakkan

44
159


Best yoga for weight loss malayalam video by Dr Akhila Vinod.. How to loss weight easily ? weight loss foods and weight loss diet. weight loss tipsmalayalam..

1 മാസം കൊണ്ട് തടി കുറക്കാം ഈ യോഗ ചെയ്താൽ മതി | Weight loss malayalam video

44 COMMENTS

  1. 👌🏻👌🏻👌🏻👌🏻mam.ഞാൻ ഇതെല്ലാം ചെയ്യാറുണ്ട്.52വയസായി.7മണിക്ക് ഡിന്നർ മിക്കവാറും കഴിക്കും. ചായ നിർബന്ധമില്ല. വല്ലപ്പോഴും. പിറ്റേന്ന് 10മണി കഴിഞ്ഞ് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കും. ആഹാരത്തിനോട് ആവേശം ഇല്ല. ഒരു പഴം ആയാലും എനിക്കതുമതി.72കിലോ 7വർഷം ആയി ഉണ്ട്. ഇടയ്ക്കു 2കിലോ കുറയും. 🤣. പക്ഷെ ബോഡി weight എനിക്ക് അനുഭവപ്പെടുന്നില്ല. അതാണ്. യോഗയുടെ ഗുണം. ഞാൻ ആവശ്യമുള്ളവർക്ക് യോഗ പറഞ്ഞു കൊടുക്കാറുണ്ട് ഇപ്പോളും പഠിച്ചുകൊണ്ടിരിക്കുന്നു. വലിയ ഇഷ്ടആണ്. 🥰🥰👍👑

  2. പ്ലാങ്ക് സ്ഥിരമായി ചെയ്യുന്നവർക്കെല്ലാം പിൽക്കാലത്തു
    നടുവേദന വരാറുണ്ട്.

Leave a Reply to @priyamohana9026 Cancel reply

Please enter your comment!
Please enter your name here